X

ഹൈടെക് സൗകര്യങ്ങളുമായി കൊച്ചി മെട്രോ റെയില്‍

കൊച്ചിയുടെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായ മെട്രോയുടെ ആദ്യ പരീക്ഷണയോട്ടം വിജയകരമായിരുന്നു. റെയില്‍വേ ബോര്‍ഡ് അനുമതിക്കായുള്ള പരീക്ഷണ ഓട്ടത്തിനു വേണ്ടിയുള്ള കാത്തിരിപ്പാണ് ഇനി. മണിക്കൂറില്‍ അഞ്ചു കിലോമീറ്റര്‍ വേഗതയിലാണ് ഒമ്പത് കിലോ മീറ്റര്‍ നീളമുള്ള ട്രാക്കിലെ പരീക്ഷണയോട്ടം. സിസിടിവി, ചാര്‍ജിംഗ് പോര്‍ട്ടുകള്‍, എമര്‍ജന്‍സി ഇന്റര്‍കോം, ഫയര്‍ അലാറം എന്നിങ്ങനെ അത്യാധുനിക സൗകര്യങ്ങളോടെയാണ് കൊച്ചി മെട്രോയുടെ ഓട്ടം. കൊച്ചി മെട്രോ റെയില്‍ സര്‍വീസ് പുറത്തിറക്കിയ വീഡിയോ കാണാം