X

ബീഫ് വ്യവസായം; 90 ശതമാനം ലാഭം കൊയ്യുന്നതും ബ്രാഹ്മണര്‍

പശു സംരക്ഷണമായി ബന്ധപ്പെട്ട് സംഘപരിവാര്‍ ശക്തികള്‍ രാജ്യമെമ്പാടും അക്രമങ്ങള്‍ നടത്തുമ്പോള്‍ രാജ്യത്ത് ഏറ്റവും അധികം ബീഫ് കയറ്റുമതി ചെയ്യുന്ന ആറു കമ്പനികളില്‍ നാലും ബ്രാഹ്മണരുടെതാണ്.

മോദി പ്രധാനമന്ത്രിയായതിനു ശേഷം മറ്റൊരു വ്യവസായവും രാജ്യത്ത് വളര്‍ന്നിട്ടില്ല എങ്കിലും ബീഫ് കയറ്റുമതി വ്യവസായം ഗണ്യമായ വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്. ഈ രംഗത്ത് രാജ്യം 15 ശതമാനം വര്‍ദ്ധനവാണ് കണ്ടത്. ഇതോടെ ബ്രസീലിനെ പിന്തള്ളി ഇന്ത്യ ഈ രംഗത്ത് ഒന്നാമതാകുകയും ചെയ്തു.

ബീഫ് വ്യവസായത്തില്‍ നിന്നും 90 ശതമാനവും ലാഭം നേടുന്നത് ബ്രാഹ്മണരായിരിക്കുമ്പോഴാണ് ദളിതരും മുസ്ലിമുകളും ഇതിന്‍റെ പേരില്‍ മര്‍ദനത്തിനു വിധേയമാകുന്നത്.

അമേരിക്കയിലേക്ക് ബീഫ് കയറ്റുമതി ചെയ്യുന്ന പെപ്സികോ കമ്പനിയുടെ ഗ്ലോബല്‍ സി ഇ ഒ തമിഴ് നാട്ടില്‍ നിന്നുള്ള ഇന്ദിര കൃഷ്ണമൂര്‍ത്തി ബ്രാഹ്മണ സ്ത്രീയാണ്.

http://goo.gl/tt2DH3

This post was last modified on August 9, 2016 1:19 pm