എസ്എന്‍സി ലാവ്ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ നല്‍കിയ പുനപരിശോധനാ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ഫെബ്രുവരി 11നായിരിക്കും കേസ് പരിഗണിക്കുക. കേസില്‍ ചെറിയ വിഷയമേ തീരുമാനിക്കാനുള്ളൂവെന്നും ദിവസങ്ങളും ആഴ്ചകളും നീണ്ട വാദത്തിന്റെ ആവശ്യമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. പിണറായിക്ക് വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ എംകെ ദാമോദരന് ആരോഗ്യകാരണങ്ങളാല്‍ കോടതിയില്‍ ഹാജരാകാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ കേസ് ഇന്ന് പരിഗണിക്കുന്നത് മാറ്റണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
This post was last modified on January 4, 2017 3:35 pm
Leave a Comment