X

വോട്ടടയാളത്തിന്റെ മഷി മായുന്നു, ഇനി മാര്‍ക്കര്‍ പേന

വോട്ടു ചെയ്തു പുറത്തിറങ്ങുമ്പോള്‍ വിരലിന്‍റെ മേലുള്ള മഷിയടയാളം നമുക്കൊരു തിരിച്ചറിയല്‍ കാര്‍ഡ് പോലെയാണ്. സമ്മതിദാനാവകാശം വിനിയോഗിച്ചു എന്നതിന്‍റെ തെളിവ്. 1962 മുതല്‍ ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളുടെ അവിഭാജ്യ ഘടകമാണ്  അടയാളം ഉണ്ടാക്കുന്ന മഷിക്കുപ്പിയും ബ്രഷും. കാലം മാറിയപ്പോള്‍  മാറ്റം വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും  തോന്നല്‍. വരുന്ന തെരഞ്ഞെടുപ്പുകളില്‍ ഇവയ്ക്കു പകരം അടയാളം വയ്ക്കുക മാര്‍ക്കര്‍ പേനയാവും. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://www.firstpost.com/politics/election-commission-likely-to-ink-voters-in-polling-booths-with-marker-pens-2516982.html

This post was last modified on November 23, 2015 11:04 am