X

കാലാവസ്ഥാ വ്യതിയാനം ഇല്ലെന്നു പറയുന്നവര്‍ ലിയണാര്‍ഡോ ഡി കാപ്രിയോ പറയുന്നത് കേള്‍ക്കൂ

‘കാലാവസ്ഥാവ്യതിയാനം ഒരു വസ്തുതയാണ്, അതൊരു ജല്‍പ്പനമല്ല. ഭൂമിയില്‍ മനുഷ്യന്‍ അതിജീവനത്തിന്റെ വെല്ലുവിളി നേരിടുകയാണ്. ആ വെല്ലുവിളി ഏറ്റെടുത്ത് ഒന്നുകില്‍ നമുക്ക് ചരിത്രം സൃഷ്ടിക്കാം, അല്ലെങ്കില്‍ ഇതിനെയും നമുക്ക് അധിക്ഷേപിക്കാം’ ഹോളിവുഡ് നടന്‍ ലിയണാര്‍ഡോ ഡി കാപ്രിയോ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തിലെ വാക്കുകളാണിത്. യുഎന്നിന്റെ കാലാവസ്ഥ ഉച്ചകോടിക്കിടയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാപ്രിയോയുടെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം വായിക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

http://www.theguardian.com/environment/2014/sep/23/leonarodo-dicaprio-un-climate-change-speech-new-york?CMP=twt_gu

This post was last modified on September 25, 2014 5:24 pm