X

കോഹിനൂര്‍ തിരിച്ചു തരുമോ?, ബ്രിട്ടീഷുകാര്‍ക്ക് പറയാനുള്ളത്

കോഹിനൂര്‍ എന്ന് കേട്ടാലോ അഭിമാനപൂരിതമാകണം അന്തരംഗം, കോഹിനൂര്‍ തിരിച്ചു കൊണ്ടു വരണമെന്ന് കേട്ടാല്‍ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍ എന്നതാണ് ഇപ്പോഴത്തെ ദേശീയ വികാരം. കോഹിനൂര്‍ രത്‌നം ഇന്ത്യയില്‍ നിന്നും ബ്രിട്ടീഷുകാരുടെ സ്വന്തമായിട്ട് കാലമേറെയായി. രത്‌നം ഇന്ത്യയ്ക്ക് തിരികെ നല്‍കണമെന്ന ആവശ്യം എക്കാലത്തും ചിലരെങ്കിലും ഉയര്‍ത്തിയിരുന്നു. ഇപ്പോഴത് സൂപ്രീംകോടതിയിലും എത്തിയിരിക്കുന്നു. കേന്ദ്ര സര്‍ക്കാരാകാട്ടെ രത്‌നം ബ്രിട്ടണ് സംഭാവന നല്‍കിയതാണെന്നും അവര്‍ തട്ടിയെടുത്തതല്ലെന്നും സുപ്രീംകോടതിയില്‍ പറഞ്ഞുവെങ്കിലും പിന്നീട് നിലപാടില്‍ യുടേണ്‍ എടുത്തു. എന്നാല്‍ കോഹിനൂര്‍ രത്‌നത്തിന്റെ കാര്യത്തില്‍ ബ്രിട്ടീഷുകാര്‍ക്ക് എന്താണ് പറയാനുള്ളതെന്ന് വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/gqHxhH

This post was last modified on April 21, 2016 5:05 pm

Related Post
Leave a Comment