X

ആല്‍ബം പ്രമോഷനും ഷാര്‍ളി ഹെബ്ദോ കൂട്ടക്കൊല; മഡോണ വിവാദത്തില്‍

പുര കത്തുമ്പോള്‍ തന്നെ വാഴ വെട്ടണം എന്ന തത്വം മഡോണയ്ക്കും അറിയാം. അതുകൊണ്ടാണ് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധനേടിയ ഷാര്‍ളി ഹെബ്ദോ കൂട്ടക്കൊലയിലൂടെ തന്റെ ആല്‍ബം വിറ്റെടുക്കാന്‍ ഈ പോപ് താരം ശ്രമിച്ചത്. എന്നാല്‍ സംഗതി പാളിപ്പോയി. 

ഷാര്‍ളി ഹൈബ്ദോ ദുരന്തം തന്റെ ആല്‍ബത്തിന്റെ പ്രമോഷന് ഉപയോഗിച്ച മഡോണ പുതിയ വിവാദത്തില്‍പ്പെടുകയും ചെയ്തു. ആക്രമണത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള സന്ദേശങ്ങളില്‍ തന്റെ ആല്‍ബത്തിന്റെ പേര് ഹാഷ് ടാഗ് ചെയ്തതാണ് മഡോണയെ പുതിയ വിവാദത്തിലേക്ക് എത്തിച്ചത്. വിശദമായി വായിക്കുക

http://www.dnaindia.com/entertainment/report-madonna-accused-of-using-charlie-hebdo-massacre-to-promote-album-2051340

This post was last modified on January 11, 2015 10:33 am

Related Post
Leave a Comment