X
    Categories: News

ചലച്ചിത്രനടി ഭാവനയുടെ പിതാവ് അന്തരിച്ചു

ചലച്ചിത്രതാരം ഭാവനയുടെ പിതാവും  ഛായാഗ്രാഹകനുമായ ബാലചന്ദ്രന്‍ (59) ഇന്ന് രാവിലെ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും.

This post was last modified on September 25, 2015 12:18 pm