അഴിമുഖം പ്രതിനിധി
മികച്ച തിരക്കഥയും കഥാപാത്ര സൃഷ്ടിയും കൊണ്ട് അനവധി സിനിമാ സംവിധായകര്‍ക്ക് പ്രചോദനം നല്‍കുന്നതാണ് മലയാളം സിനിമകള്‍. ബോളിവുഡില്‍ പുനര്‍നിര്‍മ്മിക്കുകയും ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിക്കുകയും ചെയ്ത മലയാളം സിനിമകള്‍ ഏറെയുണ്ട്. അങ്ങനെ മലയാളത്തില്‍ നിന്ന് ഹിന്ദിയിലെത്തിയ സിനിമകളുടെ പട്ടിക വായിക്കാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക.
This post was last modified on July 31, 2015 12:23 pm
Leave a Comment