X

മലയാളിയുടെ ക്ണാപ്പന്‍ ബ്രിട്ടീഷുകാരനായ സര്‍ ആര്‍തര്‍ റോളണ്ട് ക്ണാപ്പിന്റെ ആരായി വരും

കേരളവും ലോകത്തിന്റെ മറുഭാഗങ്ങളും തമ്മിലെ ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. വിദേശ ഭാഷകളില്‍ നിന്നുള്ള വാക്കുകളെ മലയാളികള്‍ കടം കൊള്ളുന്നതിനും അത്രയേറെ പഴക്കമുള്ള ചരിത്രം പറയാനുണ്ട്. മലയാളികള്‍ പതിവായി സംസാരത്തിനിടെ ഉപയോഗിക്കുന്ന പലവാക്കുകളും ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി ഇവിടേക്ക് കുടിയേറി നമ്മുടെ സ്വന്തക്കാരായി മാറിയവരാണ്. അലമാരയും മേശയും തൂവാലയും മുതല്‍ കേഡിയും ക്ണാപ്പനും യമണ്ടനും വരെ ഈ പട്ടികയിലുണ്ട്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/xnpWBt

 

This post was last modified on June 5, 2016 11:59 am