X

മമതയുടെ തന്ത്രങ്ങള്‍

കേരളത്തിലെ പോലെ പശ്ചിമ ബംഗാളിലും തെരഞ്ഞെടുപ്പിങ്ങ് പടിവാതില്‍ക്കല്‍ എത്തിക്കഴിഞ്ഞു. പ്രതിപക്ഷ കക്ഷികളായി സിപിഐഎമ്മും കോണ്‍ഗ്രസും തൃണമൂലിന് എതിരെ സഖ്യമുണ്ടാക്കണോ വേണ്ടയോ എന്ന് ശങ്കിച്ചു നില്‍ക്കുമ്പോള്‍ മമത ഭരണത്തുടര്‍ച്ച സാധ്യമാക്കാനുള്ള ശ്രമത്തിലാണ്. അതിനായി മമത വിവിധ തന്ത്രങ്ങള്‍ പയറ്റുന്നുണ്ട്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/PdBkUW

This post was last modified on February 15, 2016 3:13 pm

Related Post
Leave a Comment