X

മുഹമ്മദ്‌ അഖ്‌ലാഖിന്റെ കൊലപാതം ഹിന്ദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വിധം

ബീഫ് കഴിച്ചുവെന്നാരോപിച്ച് യുപിയില്‍ മര്‍ദ്ദിച്ചു കൊന്ന മുഹമ്മദ് അഖ്‌ലാഖിന്റെ ദുരന്തം ഇന്ത്യയിലെ മാത്രമല്ല ലോകമെമ്പാടുമുള്ള മനുഷ്യ സ്‌നേഹികളെ ഞെട്ടിപ്പിച്ചതാണ്. എന്നാല്‍ ഒരു മുസ്ലിം കുടുംബത്തിനുനേരെ ഉണ്ടായ ഞെട്ടിപ്പിക്കുന്ന ആക്രമണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം ഹിന്ദി മാധ്യമങ്ങള്‍ കൂടുതല്‍ ഇടം നല്‍കിയത് പൊലീസ് അറസ്റ്റിനെ തുടര്‍ന്ന് നടന്ന സംഭവങ്ങള്‍ക്കാണ്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://scroll.in/article/758934/man-accused-of-killing-an-animal-is-dead-how-hindi-press-reported-lynching-of-a-man-near-delhi 

This post was last modified on October 1, 2015 3:52 pm

Related Post
Leave a Comment