X

ഇന്ത്യന്‍ റെയില്‍വേയിലെ യാത്രാ വിശേഷങ്ങള്‍ തത്സമയം ട്വീറ്റ് ചെയ്തു കൊണ്ടൊരു യുവാവ്

ഇന്ത്യയിലെ ട്രെയിനുകള്‍ ഒരു അത്ഭുത ലോകമാണ്. കച്ചവടക്കാര്‍, കരയുന്ന കുട്ടികള്‍, കുടുംബങ്ങള്‍, ഭിക്ഷക്കാര്‍, കടുപ്പക്കാരനായ ടിടിഇ അങ്ങനെ നീളുന്നു ആ ലോകത്തെ കഥാപാത്രങ്ങള്‍. ഈ ലോകത്തിലൂടെ തത്സമയ ട്വീറ്റുകളുമായി ഒരു യുവാവ് സഞ്ചരിക്കുന്നു. ഇന്ത്യയിലുനീളമുള്ള 16 ദിവസത്തെ യാത്രയില്‍ അദ്ദേഹം വളരെ രസകരമായ യാത്രക്കാരേയും സംഭവങ്ങളേയും കുറിച്ച് തത്സമയം അദ്ദേഹം ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചു കൊണ്ടിരിക്കുന്നു. ആ വിശേഷങ്ങള്‍ അറിയാന്‍ സന്ദര്‍ശിക്കൂ.

http://goo.gl/rg9qtx

This post was last modified on March 12, 2016 11:34 am