X

എം ജി എസ്സും വാട്ടര്‍ സുലൈമാനും പറയുന്ന മാനാഞ്ചിറയുടെ കഥ

രാംദാസ് എം കെ 

മാനാഞ്ചിറയില്ലാതെ കോഴിക്കോട് നഗരമില്ല. കോഴിക്കോടിന്റെ ചരിത്ര, വര്‍ത്തമാനങ്ങളില്‍ ഈ ശുദ്ധജലശേഖരം നിറഞ്ഞ് നില്‍ക്കുന്നു. സാമൂതിരി വംശത്തിലെ അംഗമായ മാനവിക്രമനില്‍ നിന്നാണ് ഈ തെളിനീര്‍ സ്രോതസ്സിന് മാനാഞ്ചിറയെന്ന പേര്‍ കൈവന്നത് എന്നാണ് ചരിത്രകാരനായ എം ജി എസ് നാരായണന്‍ പറയുന്നത്.

പതിറ്റാണ്ടുകളായി മാനാഞ്ചിറയിലെ വെള്ളം നഗരത്തിലെ ഹോട്ടലുകളില്‍ എത്തിച്ച് സംതൃപ്ത ജീവിതം നയിക്കുന്ന സുലൈമാന്‍, വാട്ടര്‍ സുലൈമാന്‍ ആയത് കോഴിക്കോടിന്റെ കഥകളില്‍ ഒരു ഏടാണ്.

എം ജി എസ്സും വാട്ടര്‍ സുലൈമാനും നേരിട്ട് പറയുന്ന മാനാഞ്ചിറയുടെ കഥ ‘അഴിമുഖം’ യൂടൂബ് ചാനലില്‍ കാണാം.

k c arun

മാധ്യമ പ്രവര്‍ത്തകന്‍

More Posts