സിഡ്നിയിലെ മാര്ട്ടിന് പ്ലേസില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ലിന്‍ഡിറ്റ് കഫേയില്‍ രണ്ടു ആയുധധാരികള്‍ അമ്പതിലേറെപ്പേരെ തടവിലാക്കി. അക്രമികള്‍ ഐ എസ് ബന്ധമുള്ളവരാണെന്നു സംശയിക്കുന്നു. തടവിലാക്കിയവരെ കൊണ്ട് നിര്‍ബന്ധിതമായി ഇസ്ലാമിക് സ്റ്റേറ്റിന്റെ പതാക പിടിപ്പിച്ചിരിക്കുന്നത് കഫേയുടെ ജനാല വഴി ദൃശ്യമാണ്.ബന്ദികളുടെ മോചനം ഇതുവരെ സാധ്യമായിട്ടില്ല. ശ്രമങ്ങള്‍ തുടരുകയാണ്. വിശദമായി വായിക്കുക.
This post was last modified on December 15, 2014 9:22 am