X

ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

മഹേന്ദ്ര സിംഗ് ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ബിസിസിഐയാണ് ധോണിയുടെ വിരമിക്കല്‍ തീരുമാനം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍ സമ്മാനിച്ച ക്യാപ്റ്റനെന്ന റെക്കോര്‍ഡ് സ്വന്തംപേരിലുള്ള ധോണി ഓസ്‌ട്രേലിയുമായി നടക്കുന്ന മൂന്നാം ടെസ്റ്റിനൊടുവിലാണ് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിക്കുന്നത്. വിശദമായി വായിക്കുക

http://www.espncricinfo.com/india/content/story/814975.html

This post was last modified on December 30, 2014 4:04 pm

Related Post
Leave a Comment