X

എന്താണ് ശരിക്കുള്ള പാക്കിസ്ഥാന്‍? മെഹര്‍ തരാര്‍ എഴുതുന്നു

അഴിമുഖം പ്രതിനിധി

ബോംബര്‍മാരും കൊലയാളികളും താടിവച്ച വിദ്വേഷികളും ബുര്‍ഖയണിഞ്ഞ നിന്‍ജകളും…ഇതൊക്കെയാണോ  ഇന്ത്യാക്കാരുടെ മനസ്സിലെ പാക്കിസ്ഥാനികളുടെ ചിത്രം. പാക്കിസ്ഥാനിലെ സ്ത്രീകള്‍ സുരക്ഷിതരാണോ? പാക്കിസ്ഥാനില്‍ സ്വവര്‍ഗ്ഗനുരാഗികളുണ്ടോ? ബൂര്‍ഖ അണിയാതെ സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ സാധിക്കുമോ?  പന്നി മാംസം നിരോധിച്ചിട്ടുണ്ടോ? ഇങ്ങനെ നിരവധി ചോദ്യങ്ങളാണ് പാക്കിസ്ഥാനെ കുറിച്ച് ട്വിറ്ററില്‍ ഉയരുന്നത്. യഥാര്‍ഥത്തില്‍ എന്താണ് ശരിക്കുള്ള പാക്കിസ്ഥാന്‍. മെഹര്‍ തരാര്‍ എഴുതുന്നു. കൂടുതല്‍ വായിക്കൂ…

http://www.dailyo.in/politics/mehr-tarar-pakistan-religion-taliban-fawad-khan-mahira-khan-hrithik-roshan/story/1/3337.html

 

This post was last modified on April 24, 2015 3:20 pm