മലവിസര്‍ജ്ജനത്തിനായി കക്കൂസില്‍ ഇരിക്കുന്ന പൊതുവെയുള്ള രീതി തെറ്റാണെന്ന് പഠനം. പാശ്ചാത്യസംസ്കാരത്തിന്റെ കടന്നു കയറ്റമാണ് ഈ തെറ്റായരീതി ഏവരെയും പിന്തുടരാന് പ്രേരിപ്പിച്ചതെന്നും ഇതു സംബന്ധിച്ച് പഠനം നടത്തിയ ശാസ്ത്രജ്ഞര്‍ പറയുന്നു. മലവിസര്‍ജ്ജനം നടത്തേണ്ടത് കുത്തിയിരുന്നാണ്, അല്ലാതെയുള്ള ഇരിപ്പ് ശരീരത്തിന് ഗുണകരമല്ല. അപ്പന്‍ഡിക്സ്, ആമാശയ കാന്‍സര്‍,ഹെര്‍ണിയ തുടങ്ങി പലവിധ അസുഖങ്ങള്‍ക്കും ഈ തെറ്റായ രീതി കാരണമാകുന്നുവെന്നും അവര്‍ പറയുന്നു. വിശദമായി വായിക്കൂ.
http://livingtraditionally.
This post was last modified on November 29, 2014 8:46 am