X

അവതാരകന്റെ അശ്രദ്ധയും വിശ്വസുന്ദരി മത്സരത്തിലെ ട്വിസ്റ്റുകളും

വിശ്വസുന്ദരിയെ കണ്ടെത്താനുള്ള മത്സരത്തിന്‍റെ ഫലപ്രഖ്യാപനത്തിനിടയില്‍ അവതാരകന്റെ അശ്രദ്ധ മൂലം ഉണ്ടായത് നാടകീയമായ രംഗങ്ങളാണ്. റണ്ണര്‍ അപ്പ് ആയ മിസ്‌ കൊളംബിയയെ മിസ്‌ യൂണിവേഴ്സ് ആയി പ്രഖ്യാപിച്ചാണ് കൊമേഡിയന്‍ കൂടിയായ സ്റ്റീവ് ഹാര്‍വി അബദ്ധങ്ങള്‍ക്കു തുടക്കമിട്ടത്. പിന്നെയുണ്ടായത് അബദ്ധങ്ങളുടെ ഘോഷയാത്രയായിരുന്നു. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://www.dnaindia.com/entertainment/report-miss-universe-2015-miss-philippines-crowned-winner-in-a-dramatic-ending-2158010

This post was last modified on December 21, 2015 6:03 pm