മൊബൈല്‍ ഫോണ്‍ മാറ്റാന്‍ ഒരു പ്രധാനകാരണം ബാറ്ററി കംപ്ലയിന്റ് ആയിരിക്കും. ബാറ്ററിയില്‍ ചാര്‍ജ്ജ് നില്ക്കുന്നില്ലെങ്കില് പിന്നെ എന്ത് ചെയ്യാനാ? അങ്ങിനെയാണെങ്കില്‍ നിങ്ങളുടെ മൊബൈല്‍ ഫോണ്‍ നിങ്ങളുടെ തന്നെ ശബ്ദം ഉപയോഗിച്ചോ അല്ലെങ്കില്‍ സംഗീതമോ പശ്ചാത്തല ശബ്ദമോ ഉപയോഗിച്ച് ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുകയാണെങ്കിലോ! ലണ്ടനിലെ ക്യൂന്മേരി യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരും നോക്കിയയും ചേര്‍ന്ന് അത്തരമൊരു സംവിധാനം വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. വിശദമായ റിപ്പോര്‍ട്ട് വായിക്കാന്‍ താഴെ കൊടുത്തിരിിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
http://www.huffingtonpost.com/2014/08/16/charge-phone-sound-yelling-prototype_n_5682952.html
This post was last modified on August 17, 2014 8:12 am