ഇന്ത്യയില്‍, പ്രത്യേകിച്ച് ന്യൂഡല്‍ഹിയില്‍, വംശീയതയും സഹിഷ്ണുതയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അത്ര മികച്ച റെക്കോര്‍ഡ് ഒന്നുമല്ല ഉള്ളത്. ഡല്‍ഹിയിലെ തിരക്കുള്ള ഒരു മെട്രോ സ്‌റ്റേഷനില്‍ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് മൂന്ന് കറുത്ത വര്‍ഗക്കാരായ ചെറുപ്പക്കാരെ ജനക്കൂട്ടം ‘കൈകാര്യം’ ചെയ്യുന്ന വീഡിയോ ഇപ്പോള്‍ യു ട്യൂബില്‍ പ്രചരിക്കുന്നുണ്ട്. ആ ചെറുപ്പക്കാരെ മര്‍ദ്ദിക്കുമ്പോള്‍ ജനക്കൂട്ടം അലറുന്നത് ഭാരത് മാതാ കീ ജയ് എന്നുമാണെന്ന് ഓര്‍ക്കണം. കൂടുതല്‍-
This post was last modified on October 2, 2014 8:52 am
Leave a Comment