X

ഇവര്‍ മോദിയുടെ സഹപ്രവര്‍ത്തകര്‍, ജെഎന്‍യുവില്‍ പഠിച്ച ‘ദേശ വിരുദ്ധര്‍’

ഇടതുപക്ഷത്തിന്റെ കോട്ടയായി അറിയപ്പെടുന്ന ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയെ ആര്‍ എസ് എസും ബിജെപിയും കാണുന്നത് ദേശവിരുദ്ധരുടെ താവളമായാണ്. അവരുടെ പല നേതാക്കന്‍മാരും ഇത് മറയില്ലാതെ പറഞ്ഞിട്ടുമുണ്ട്. ഇവിടത്തെ വിദ്യാര്‍ത്ഥികളേയും പൂര്‍വ വിദ്യാര്‍ത്ഥികളേയും ദേശവിരുദ്ധരായിട്ടാണ് ചിത്രീകരിക്കുന്നതും. എന്നാല്‍ മോദി സര്‍ക്കാരിന്റെ ഭാഗമായി ജെഎന്‍യുവിലെ അനവധി പൂര്‍വ വിദ്യാര്‍ത്ഥികളുണ്ട്. അവരെ കുറിച്ച് അറിയാന്‍ വായിക്കുക.

http://goo.gl/mDlPTX

This post was last modified on February 17, 2016 6:08 pm

Related Post
Leave a Comment