X

മത അസഹിഷ്ണുത; മോദി മൗനം മതിയാക്കണമെന്നു ന്യുയോര്‍ക്ക് ടൈംസ്

പ്രധാന മന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചു ന്യൂ യോര്‍ക് ടൈംസിന്റെ മുഖപ്രസംഗം. ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് എതിരെ ഇന്‍ഡ്യയില്‍ വര്‍ദ്ധിച്ചു വരുന്ന അക്രമങ്ങളെക്കുറിച്ചും മത പരിവര്‍ത്തനത്തെക്കുറിച്ചും മോദി മൗനം പാലിക്കുന്നതിനെ കടുത്ത ഭാഷയില്‍ മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നുണ്ട്. ഇന്‍ഡ്യയില്‍ നിലനില്‍ക്കുന്ന മത അസഹിഷ്ണുതയെ എടുത്തു പറയുന്ന എഡിറ്റോറിയല്‍ മോദി പാലിക്കുന്ന മൗനത്തിന് വിരാമം കുറികണം എന്നു പറഞ്ഞാണ് അവസാനിക്കുന്നത്. ന്യുയോര്‍ക് ടൈംസിലെ എഡിറ്റോറിയല്‍ വിശദമായി വായിക്കുക

http://www.nytimes.com/2015/02/07/opinion/modis-dangerous-silence.html?smid=fb-share

This post was last modified on February 7, 2015 10:30 pm

Related Post
Leave a Comment