X

മോഹന്‍ലാലിനെ കുറിച്ച് അധികമാരുമറിയാത്ത ചില കാര്യങ്ങള്‍

അഴിമുഖം പ്രതിനിധി

മലയാളം സിനിമാ വ്യവസായത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന അഭിനേതാവ്. ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ മഹാന്‍മാരായ അഭിനേതാക്കളുടെ പട്ടികയില്‍ ഇടംപിടിച്ചയാള്‍. മോഹന്‍ലാലിനെ കുറിച്ച് പറയാന്‍ ഏറെയുണ്ട്. 35 വര്‍ഷത്തെ ചരിത്രം ഉണ്ട് അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിന്. എങ്കിലും അദ്ദേഹത്തെ കുറിച്ച് അധികം അറിയപ്പെടാത്ത കുറെ കാര്യങ്ങളുണ്ട്. അവയെ കുറിച്ച് അറിയാന്‍ സന്ദര്‍ശിക്കുക.

http://timesofindia.indiatimes.com/entertainment/malayalam/movies/Mohanlal-Lesser-known-facts/photostory/48683869.cms 

This post was last modified on September 2, 2015 1:20 pm