X

ജീവിക്കാന്‍ കൊള്ളാവുന്ന പത്തു രാജ്യങ്ങള്‍

ഐക്യരാഷ്ട്രസഭയുടെ വികസനപദ്ധതി പ്രകാരം ഏറ്റവും പുതിയതായി തയ്യാറാക്കിയ മാനവവികസന സൂചികയില്‍ ലോകത്തിലെ ഏറ്റവും മികച്ച ജീവിതയോഗ്യമായ രാജ്യങ്ങളെ നിശ്ചയിച്ചിട്ടുണ്ട്. മൂന്ന് ഘടകങ്ങളാണ് ഇതിനായി പരിഗണിച്ചത്. ആരോഗ്യകരമായ ഉയര്‍ന്ന ജീവിതകാലയളവ്, ഉയര്‍ന്ന ജീവിതനിലവാരം, ജീവിതാവബോധം എന്നിവയാണ് ആ ഘടകങ്ങള്‍. ഇതനുസരിച്ച് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്ന രാജ്യം നോര്‍വേയാണ്. പശ്ചിമാഫ്രിക്കന്‍ രാജ്യമായ നിഗര്‍ ആണ് ഏറ്റവും അവസാന സ്ഥാനക്കാര്‍. വിശദമായി വായിക്കുക.

http://www.huffingtonpost.com/2014/10/25/most-livable-countries_n_6047672.html?ncid=fcbklnkushpmg00000063

This post was last modified on October 27, 2014 11:16 am