X

ഗര്‍ഭാവസ്ഥയിലുള്ള കുട്ടികളുടെ ലിംഗ നിര്‍ണയത്തിനെതിരെ ശക്തമായ ഒരു വീഡിയോ ആല്‍ബം

ഒരു ലക്ഷത്തിത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞ ഈ വീഡിയോ വൈറലാവുകയാണ്

സമൂഹത്തിന് ശക്തമായ ഒരു സന്ദേശം ആണ് ‘സനം’ എന്ന വീഡിയോ ആല്‍ബത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ഗര്‍ഭാവസ്ഥയിലുള്ള കുട്ടികളുടെ ലിംഗ നിര്‍ണയത്തിനെതിരെയുള്ള ഒരു വീഡിയോ ആണിത്. ഒരു ലക്ഷത്തിത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞ ഈ വീഡിയോ വൈറലാവുകയാണ്. വീഡിയോ കാണാം: