മഹാരാഷ്ട്രയിലെ ജയില്‍ശിക്ഷയനുഭവിക്കുന്ന ഇസ്ലാം മത വിശ്വാസികളായ തടവുപുള്ളികളില്‍ 25% പേര്‍ക്കും വേണ്ട നിയമ സഹായം ലഭിക്കുന്നില്ല. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് നടത്തിയ പഠനത്തിലാണ് പ്രസ്തുത കണ്ടെത്തല്‍. സംസ്ഥാനത്തെ 15 ജയിലുകളിലാണ് TISS പഠനം നടത്തിയത്. പഠനം നടത്തിയ ഘട്ടത്തില്‍ 3086 മുസ്ലീങ്ങളാണ് തടവുപുള്ളികളായി ഉണ്ടായിരുന്നത്. ഇതില്‍ 2154 പേര്‍ വിചാരണ തടവുകാരാണ്. കൂടുതല്‍ വായിക്കൂ.
http://caravandaily.com/portal/25-muslim-prisoners-in-maharashtra-have-no-lawyers/
Leave a Comment