X

കൊണ്ടോട്ടിയില്‍ ക്ഷേത്ര പുനരുദ്ധാരണത്തിന് സഹായവുമായി മുസ്ലിംങ്ങള്‍

മലപ്പുറം കൊണ്ടോട്ടിയില്‍ നാനൂറു വര്‍ഷം പഴക്കമുള്ള മുതുവല്ലൂര്‍ ദുര്‍ഗാ ഭഗവതി ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് കൈയയച്ച് സഹായവുമായി മുസ്ലിംങ്ങള്‍. ക്ഷേത്രത്തിന്റെ മേല്‍ക്കൂര പൊതിയുന്നതിനുള്ള ചെമ്പ് സംഭാവനയായി നല്‍കുന്നതിനൊപ്പം പുനരുദ്ധാരണ പദ്ധതി ആരംഭിച്ച ജനുവരി 20-ന് പൂജാദി കര്‍മ്മങ്ങളില്‍ അയല്‍പക്കത്തെ മുസ്ലിങ്ങളുടെ പൂര്‍ണ സഹകരണവും ഉണ്ടായിരുന്നു. കൂടുതല്‍ വായിക്കാന്‍.

http://goo.gl/uy1uDt

This post was last modified on February 8, 2016 12:14 pm