ജനുവരി 27 ന് പ്രക്ഷേപണം ചെയ്യുന്ന ഓള്‍ ഇന്‍ഡ്യ റേഡിയോയുടെ ‘മന്‍ കി ബാത്’ എന്ന പരിപാടിക്ക് ഒരു പ്രത്യേകതയുണ്ട്. അന്നത്തെ പരിപാടിയുടെ മുഖ്യാതിഥികള്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയും ഇന്‍ഡ്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആയിരിക്കും. അമേരിക്കന്‍ പ്രസിഡന്റ് ബാരക്ക് ഒബാമയുടെ ഇന്‍ഡ്യ സന്ദര്‍ശനം അവിസ്മരണീയമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ സംയുക്ത റേഡിയോ പ്രഭാഷണം. ഈ പരിപാടിയുടെ ഭാഗമാകാന്‍ എല്ലാവരെയും ക്ഷണിച്ചുകൊണ്ടുള്ള മോദിയുടെ ട്വീറ്റ് പുറത്ത് വന്നിട്ടുണ്ട്. കൂടുതല്‍ വായിക്കൂ..
This post was last modified on January 22, 2015 11:45 am
Leave a Comment