X

മുസ്ലീങ്ങള്‍ക്ക് വേണോ മോദിയുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റ്?

കഴിഞ്ഞ ദിവസം നമ്മുടെ പ്രധാനമന്ത്രി ഒരഭിമുഖത്തിനിടയില്‍ മുസ്ലിം സമുദായത്തിന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നത് കണ്ടു. എനിക്ക് പെട്ടെന്ന് പഴയ ഫ്യൂഡല്‍ കാലമാണ് ഓര്‍മ്മ വന്നത്. യജമാനന്‍ ചിലപ്പോള്‍ തന്റെ അടിയാളനെ അതിശയിപ്പിക്കാറുണ്ട്. അതെങ്ങിനെയാണെന്നാല്‍, സാധാരണ അകറ്റിമാത്രം നിര്‍ത്താറുള്ള അവനെ നോക്കി യാതൊരു ഗൗരവവുമില്ലാതെ പുഞ്ചിരിക്കും. അവന്റെ പുറത്ത് തലോടും. തന്റെ യജമാനന്റെ ഈ പ്രവര്‍ത്തികള്‍ അടിയാളനെ സന്തോഷം കൊണ്ട് തുള്ളിച്ചാടിക്കാന്‍ പോന്നതാണ്. പ്രധാനമന്ത്രിയുടെ പ്രസ്താവന കേട്ടപ്പോള്‍ ഇവിടെയുള്ള കുറച്ച് മുസ്ലീംങ്ങളെങ്കിലും ആ പഴയ അടിയാളരെ ഓര്‍മ്മപ്പെടുത്തിയില്ലേ? ഹസന്‍ സുറൂറിന്റെ ലേഖനം വിശദമായി വായിക്കാന്‍ താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

http://www.business-standard.com/article/opinion/hasan-suroor-modi-faux-secularists-and-muslims-114092201238_1.html

This post was last modified on September 24, 2014 2:07 pm