X

മോദിക്കെതിരെ ആയുധ ഏജന്‍റിന്റെ ഗുരുതര വെളിപ്പെടുത്തല്‍

കടല്‍ക്കൊല കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികരെ ഇറ്റലിക്ക് വിട്ടുകൊടുക്കുന്നതിന് സോണിയ ഗാന്ധിക്കെതിരെ തെളിവുകള്‍ നല്കാന്‍ നരേന്ദ്ര മോദി ആവശ്യപ്പെട്ടെന്ന് ഹെലികോപ്റ്റര്‍ അഴിമതികേസില്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സി തിരയുന്ന ബ്രിട്ടിഷ് ആയുധ ഏജന്‍റ്.  ഹംബര്‍ഗിലെ ഇന്‍റര്‍നാഷണല്‍ ട്രിബ്യൂണല്‍ ഓഫ് ദി ലോ ഓഫ് ദി സിയിലും ഹേഗിലെ പെര്‍മനെന്‍റ് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷനിലും സമര്‍പ്പിച്ച കത്തിലാണ് ബ്രിട്ടിഷ് ഏജന്‍റായ ക്രിസ്ത്യന്‍ മിഷേല്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. കൂടുതല്‍ വായിക്കൂ..   .

Read More: http://www.telegraphindia.com/1160202/jsp/frontpage/story_67063.jsp#.VrC89_l97IU