X

യോഗ ദിനാചരണം മോദിയുടെ മനസിലിരിപ്പ് എന്താണ്?

അഴിമുഖം പ്രതിനിധി

ഒരു ചെറിയ സംഭവം പോലും വലിയ പബ്ലിക് റിലേഷന്‍സ് ആഘോഷമായി മാറ്റാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഴിവ് ഒന്നു വേറെയാണ്. ജൂണ്‍ 21-ന് അന്താരാഷ്ട്ര യോഗാ ദിനമായി ആഘോഷിക്കാനുള്ള മോദിയുടെ നിര്‍ദ്ദേശം ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ചത് മോദി ഭക്തരില്‍ ആവേശം ജനിപ്പിച്ചിരുന്നു. ഇത് മോദി വിരുദ്ധര്‍ക്കെതിരായ ഭക്തരുടെ പ്രവര്‍ത്തനങ്ങളുടെ വീര്യം കൂട്ടുകയും ചെയ്തിരുന്നു. എന്നാല്‍ ജൂണ്‍ 21 അന്താരാഷ്ട്ര യോഗാ ദിനമായി തെരഞ്ഞെടുക്കാനുണ്ടായ വികാരം എന്തായിരുന്നു.

കൂടുതല്‍ അറിയാന്‍ വായിക്കുക.
http://www.dailyo.in/politics/narendra-modi-yoga-international-yoga-day-ayush-rss-bjp-keshav-baliram-hegdewar/story/1/4426.html 

This post was last modified on June 19, 2015 12:41 pm