തിയറ്ററിൽ ദേശീയഗാന ആലാപനസമയത്ത് എഴുന്നേറ്റ് നിൽക്കാതിരുന്ന രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ കാവുങ്കര വാലുമാരി പുത്തൻപുര ഷമീർ (41) മരുതുങ്കൽ വീട്ടിൽ സനൂപ് (21) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഐസക് മരിയ തിയറ്ററിൽ വെള്ളിയാഴ്ച രാത്രി സെക്കന്‍ഡ് ഷോയ്ക്കിടെയാണ് സംഭവം. തിയറ്ററിലുണ്ടായിരുന്ന ജഡ്ജി വിവരം പൊലീസിൽ അറിയിച്ചതോടെയാണ് ഇവരെ പിടികൂടിയത്.
This post was last modified on April 22, 2017 6:19 am
Leave a Comment