ബാലരാമപുരം തെരുവിനുള്ളില്‍ സിപിഎം കോവളം മണ്ഡലം കമ്മിറ്റിയുടെ ജനമുന്നേറ്റ യാത്ര വടം കെട്ടി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ. ഇരു വിഭാഗത്തിന്റെ പ്രവര്‍ത്തകരും സ്ഥലത്തേക്ക് എത്തുകയാണ്.

Leave a Comment