വിഴിഞ്ഞത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. പുതിയറ സ്വദേശി സ്റ്റെർലീഗ് (55) ആണ് മരിച്ചത്. കട്ടമരം തള്ളിക്കയറ്റുമ്പോൾ മറിഞ്ഞാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്റ്റെര്‍ലീഗ് മരിക്കുകയായിരുന്നു.
കരകാണാക്കടലില്‍ ഒഖിയെ അതിജീവിച്ച അഞ്ചു ദിവസങ്ങള്‍
This post was last modified on July 3, 2018 10:46 am
Leave a Comment