X

മഹാരാഷ്ട്രയില്‍ സൈനിക ഡിപ്പോയ്ക്ക് സമീപം സ്‌ഫോടനം; അ‍ഞ്ച് മരണം, 18 പേര്‍ക്ക് പരിക്ക്

പ്രദേശവാസികളായ രണ്ട് പേരും ഡിപ്പോയിലെ ജീവനക്കാരനുമാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

മഹാരാഷ്ട്രയിലെ വാര്‍ധയില്‍ സൈനിക ഡിപ്പോയ്ക്ക് സമീപം ഉണ്ടായ സ്ഫടനത്തില്‍ മുന്ന് മരണം. സ്‌ഫോടക വസ്ഥു നിര്‍വീര്യമാക്കുന്നതിനിടെ ആണ് സ്‌ഫോടനം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. പുൽഗോൺ ആർമി ഡിപ്പോയ്ക്ക് സമീപത്തായിരുന്നു അപകടം.

പ്രദേശവാസികളും രണ്ട് പേരും ഡിപ്പോയിലെ ജീവനക്കാരും  മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. സ്‌ഫോടനത്തില്‍ പരിക്കേറ്റ പതിനെട്ട് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

This post was last modified on November 20, 2018 12:27 pm