X

കര്‍ണാടകയിലുണ്ടായ വാഹനാപകടത്തില്‍ 4 മലയാളികള്‍ മരിച്ചു

രണ്ടു ദമ്പതികളും കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശികളാണ്. 

കര്‍ണാടകയില്‍ വാഹനാപകടത്തില്‍ മലയാളികളായ 4 പേര്‍ മരിച്ചു. ദമ്പതിമാരായ കിരണ്‍ (30) ഭാര്യ ജിന്‍സി (27), ജയ്ദീപ് (29) ഭാര്യ ജ്ഞാനതീര്‍ഥ (26) എന്നിവരാണ് മരിച്ചതെന്ന് യുഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

കര്‍ണാടകയിലെ മധൂരില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാറ് ലോറിക്ക് പിന്നിലിടിച്ചാണ് അപകടം. രണ്ടു ദമ്പതികളും കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശികളാണ്.

Read: ഒരു ലിബറല്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ കോണ്‍ഗ്രസ് അവസാനിക്കുക ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും

This post was last modified on May 24, 2019 12:30 pm

Related Post
Leave a Comment