X

നടിയുമായി ഒദ്യോഗിക കാറില്‍ കറങ്ങിയെന്ന പരാതിയില്‍ ജയില്‍ ഡിഐജിക്കെതിരെ അന്വേഷണം

ജയില്‍ മേധാവി ആര്‍.ശ്രീലേഖയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്

നടിയുമായി ഒദ്യോഗിക കാറില്‍ കറങ്ങിയെന്ന പരാതിയില്‍ ജയില്‍ ഡിഐജിക്കെതിരെ അന്വേഷണം. ജയില്‍ ഡിഐജി ബി.പ്രദീപിനെതിരെ അന്വേഷണത്തന് ഉത്തരവിട്ടിരിക്കുന്നത്. പരാതിയെ തുടര്‍ന്ന് ജയില്‍ മേധാവി ആര്‍.ശ്രീലേഖയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സീരിയല്‍ നടിയുമായി ഒദ്യോഗിക കാറില്‍ കറങ്ങിയെന്നാണ് പ്രദീപിനെതിരെയുള്ള പരാതി. സംഭവത്തില്‍ ജയില്‍ ഐജിയോട് റിപ്പോര്‍ട്ട് നല്‍കാനും ശ്രീലേഖ ആവിശ്യപ്പെട്ടിട്ടുണ്ട്.

Related Post
Leave a Comment