X

“സിനിമ ഹിറ്റായിരുന്നെങ്കില്‍ നടിയ്ക്ക് വിജയത്തിന്റെ ക്രെഡിറ്റ് ഉണ്ടാകുമായിരുന്നില്ല, ഉറപ്പാണ്”: റിമ കല്ലിങ്കല്‍

#justsaying #odiyan #malayaleesknowtheircinema എന്നീ ഹാഷ് ടാഗുകളുമുണ്ട്.

സിനിമ ഹിറ്റായിരുന്നെങ്കില്‍ നടിയ്ക്ക് വിജയത്തിന്റെ ക്രെഡിറ്റ് കിട്ടുമായിരുന്നില്ല എന്ന കാര്യം ഉറപ്പാണ് എന്ന് നടി റിമ കല്ലിങ്കല്‍. ഒടിയന്‍ സിനിമയുമായി ബന്ധപ്പെട്ടുള്ള വിമര്‍ശനങ്ങള്‍ക്കും മഞ്ജു വാര്യര്‍ക്കെതിരെ ഒടിയന്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നടത്തിയ വിമര്‍ശനങ്ങളുടേയും പശ്ചാത്തലത്തിലാണ് റിമ കല്ലിങ്കലിന്റെ പോസ്റ്റ്. #justsaying #odiyan #malayaleesknowtheircinema എന്നീ ഹാഷ് ടാഗുകളുമുണ്ട്.

This post was last modified on December 19, 2018 10:19 pm

Related Post
Leave a Comment