പ്രിയപ്പെട്ട പ്രധാനമന്ത്രി മോദീ, അത് ടാങ്ക് അല്ല, സെല്‍ഫ് പ്രൊപ്പെല്ലഡ് ഹവിറ്റ്‌സര്‍ (ടാങ്കിന് സദൃശമായ യുദ്ധോപകരണം). താങ്കള്‍ റാഫേല്‍ യുദ്ധ വിമാനത്തിന് പകരം ബൈപ്ലെയിന്‍ അല്ല വാങ്ങിയത് എന്ന് കരുതുന്നു. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ഹാന്‍ഡിലിന്റെ ട്വീറ്റാണ്. ഗുജറാത്തിലെ ഹാസിറയില്‍ എല്‍ ആന്‍ഡ് ടിയുടെ ആമേഡ് സിസ്റ്റംസ് കോംപ്ലക്‌സില്‍ നിര്‍മ്മിച്ച ഹവിറ്റ്‌സറില്‍ സഞ്ചരിച്ച് പരിശോധന നടത്തുന്നതിന്റെ വീഡിയോ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിരുന്നു. ടാങ്കുകള്‍ പരിശോധിക്കുന്നു എന്നാണ് മോദി ട്വീറ്റ് ചെയ്തത്. എന്നാല്‍ മോദി കയറിയത് കെ 9 വജ്ര സെല്‍ഫ് പ്രൊപ്പെല്ലഡ് ഹവിറ്റ്‌സറിലായിരുന്നു.
Leave a Comment