X

അമ്മ മടങ്ങി വരും വരെ ഞാനും നിരാഹാരത്തില്‍: ജിഷ്ണുവിന്റെ സഹോദരി

അമ്മയെ അടിക്കാനുള്ള താല്‍പര്യം പൊലീസ് എന്തുകൊണ്ട് കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ല എന്ന് അവിഷ്ണ ചോദിച്ചു.

അച്ഛനും അമ്മയും മടങ്ങി വരും വരെ താനും നിരാഹര സമരത്തിലായിരിക്കുമെന്ന് ജിഷ്ണുവിന്റെ സഹോദരി അവിഷ്ണ. കോഴിക്കോട്ടെ വീട്ടിലാണ് അവിഷ്ണ നിരാഹാര സമരം തുടങ്ങിയത്. അമ്മയെ അടിക്കാനുള്ള താല്‍പര്യം പൊലീസ് എന്തുകൊണ്ട് കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ല എന്ന് അവിഷ്ണ ചോദിച്ചു. കൃഷ്ണദാസിനോടുള്ള അതേ വിരോധം പൊലീസുകാരോടും ഉണ്ടെന്നും അവിഷ്ണ പറഞ്ഞു.