X

പാര്‍ലമെന്റിന് മുന്നിലെ ബാരിക്കേഡില്‍ എംപിയുടെ കാര്‍ ഇടിച്ചു, അതീവ ജാഗ്രത

പാര്‍ലമെന്റ് മേഖലയടക്കം ദേശീയ തലസ്ഥാന പ്രദേശം (എന്‍സിടി) അതീവജാഗ്രതയിലാണ്.

പാര്‍ലമെന്റിന് മുന്നിലെ ബാരിക്കേഡില്‍ എംപിയുടെ കാര്‍ ഇടിച്ചത് ആശങ്ക പരത്തി. മണിപ്പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ഡോ.തോക്‌ചോം മെനിയയുടെ കാര്‍ ആണ് ബാരിക്കേഡില്‍ ഇടിച്ചത്. പാര്‍ലമെന്റ് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പാര്‍ലമെന്റ് മേഖലയടക്കം ന്യൂഡല്‍ഹി ദേശീയ തലസ്ഥാന പ്രദേശം അതീവജാഗ്രതയിലാണ്.

This post was last modified on February 12, 2019 2:11 pm