X

പശു മൂത്രമൊഴിക്കുമ്പോൾ ഭക്ത്യാദരപൂർവ്വം മടമടാ കുടിക്കുന്ന ഗോരക്ഷകൻ; വൈറലായി വീഡിയോ

പശുവിന്റെ മൂത്രം വിശുദ്ധമാണെന്നും രോഗസംഹാരിയാണെന്നും ഉത്തരേന്ത്യയിൽ വിശ്വാസമുണ്ട്.

പശു മൂത്രമൊഴിച്ചു കൊണ്ടിരിക്കുമ്പോൾ താഴെ മുട്ടു കുത്തിയിരുന്ന് ഭക്തിപൂർവ്വം അത് വായിലേക്ക് സ്വീകരിക്കുന്ന വീഡിയോ വൈറലാകുന്നു. ഏതോ ഉത്തരേന്ത്യന്‍ ഗ്രാമത്തിൽ നടന്ന സംഭവമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പശുവിന്റെ മൂത്രം വിശുദ്ധമാണെന്നും രോഗസംഹാരിയാണെന്നും ഉത്തരേന്ത്യയിൽ വിശ്വാസമുണ്ട്. ചില ആയുർവ്വേദ മരുന്നുകളിൽ പ്രത്യേക രോഗങ്ങൾക്ക് വിധിപ്രകാരം സംസ്കരിച്ച ഗോമൂത്രം ഉപയോഗിക്കുന്നുണ്ട്. സാധാരണക്കാർക്കിടയിൽ ഇതുസംബന്ധിച്ചുള്ള തെറ്റിദ്ധാരണ വ്യാപകമായതിനാൽ തൊഴുത്തിൽ ചെന്ന് പച്ചമൂത്രം കുടിക്കുന്നത് വ്യാപകമായിരിക്കുകയാണ്.

ഈ വീഡിയോ ഷെയർ ചെയ്ത പേജിൽ പശുമൂത്രാരാധകർ പശുമൂത്രത്തിന്റെ ‘അൽഭുതശക്തി’കൾ വിവരിക്കുന്നുണ്ട്. ഗോമൂത്രം മനുഷ്യശരീരത്തെ ശുദ്ധീകരിക്കുന്നുവെന്നും മറ്റുമാണ് വിവരണങ്ങൾ.

ഉഡുപ്പിയില്‍ മുസ്ലീം കന്നുകാലി കച്ചവടക്കാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; പിന്നില്‍ ബജ്രംഗ് ദള്‍ എന്ന് കുടുംബം

റുവാണ്ട പ്രസിഡന്റിന് മോദിയുടെ സമ്മാനം 200 പശുക്കള്‍

അലഞ്ഞുതിരിയുന്നത് ആയിരക്കണക്കിന് പശുക്കൾ; വിള നശിപ്പിക്കുന്നത് തടയാൻ കാവൽ‌; പശുസേനകൾ ഉത്തർപ്രദേശിന് നൽകിയത്

ഗോ രക്ഷകര്‍ കേരളത്തിലും: പാലക്കാട് കന്നുകാലികളെ കൊണ്ടുവന്ന ലോറികള്‍ തടഞ്ഞു

This post was last modified on October 16, 2018 9:48 pm