X

ബാര്‍ബിയെ തോല്‍പ്പിച്ച് നൈജീരിയയില്‍ നിന്നും ക്വീന്‍ ഓഫ് ആഫ്രിക്ക

ബാര്‍ബി ഡോള്‍ എന്താണെന്നറിയാത്ത മുതിര്‍ന്നവര്‍ പോലും ഇക്കാലത്ത് കുറവാണ്. കാലങ്ങളോളം എതിരാളികള്‍ ഇല്ലാത്ത പാവറാണിയായിരുന്നു ബാര്‍ബി. ഇന്ന് നൈജീരിയയില്‍ നിന്നും എത്തിയ മറ്റൊരു റാണിയുമായി ടൈറ്റ് കോമ്പറ്റീഷനിലാണ് ബാര്‍ബി. എതിരാളിയുടെ പേര് ക്വീന്‍ ഓഫ് ആഫ്രിക്ക 2007ല്‍ താവോഫിക് ഒകായ എന്ന 43കാരനാണ് റാണിയെ വിപണിയില്‍ എത്തിച്ചത്. അദ്ദേഹം തന്നെയാണ് പാവ നിര്‍മ്മിച്ചതും. നൈജീരിയയിലെ ബാര്‍ബിയുടെ വില്‍പ്പനയെ മറികടന്ന ക്വീന്‍ ഓഫ് ആഫ്രിക്ക ഇപ്പോള്‍  അമേരിക്കയിലും ബ്രസീലിലും യൂറോപ്പിലും സാനിധ്യമറിയിച്ചിരിക്കുകയാണ്. വെറും ഒരു പാവയല്ല ക്വീന്‍, വിശേഷങ്ങള്‍ ഏറെയുണ്ട്. വിശദമായി അറിയാന്‍ ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/5SFDHe    

This post was last modified on May 11, 2016 5:39 pm

Related Post
Leave a Comment