നിലമ്പൂര്‍ കരുളായിയിലെ വനമേഖലയില്‍ പോലീസും തണ്ടര്‍ബോള്‍ട്ടും ചേര്‍ന്ന് നടത്തിയ മാവോയിസ്റ്റ് വേട്ടയ്ക്കിടെ രണ്ട് മാവോയിസ്റ്റുകള്‍ വ്യാഴാഴ്ച കൊല്ലപ്പട്ടു. കൊല്ലപ്പെട്ട കുപ്പുസ്വാമി ദേവരാജിന്റെയും അജിതയുടെയും (കാവേരി) മരണത്തില്‍ ദുരൂഹതകള്‍ ബാക്കിയാണ്. ഭരണകൂടത്തിന്റെ അറിവോടെ നടത്തിയ വ്യാജ ഏറ്റുമുട്ടലും കൊലപാതകവുമാണെന്നാണ് സാമൂഹിക പ്രവര്‍ത്തകന്‍ ഗ്രോ വാസുവും പോരാട്ടം പ്രവര്‍ത്തകനായ എം എന്‍ രാവുണ്ണി ഉള്‍പ്പടുന്നവര്‍ അഭിപ്രായപ്പെട്ടത്. ഇതിനെതിരെ പ്രതിഷേധം നടത്തിയ ഇവരുള്‍പ്പടെ 22 പേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
നബീല്‍ സികെഎം പകര്‍ത്തിയ ചിത്രങ്ങളിലൂടെ
(സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനും ഫോട്ടോഗ്രാഫറുമാണ് നബീല്‍ സികെഎം )
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
This post was last modified on November 27, 2016 12:23 pm
Leave a Comment