X

അവരെ നമ്മള്‍ ഒറ്റയ്ക്കാക്കുന്നു

നിങ്ങള്‍ ഗ്രാമീണമേഖലയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധസ്ത്രീയാണോ. 2011 ലെ സെന്‍സസ് പ്രകാരം വീടുകളില്‍ ഒറ്റയ്ക്ക് താമസിക്കുന്ന 60 നു മുകളില്‍ പ്രായമുള്ള വൃദ്ധസ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുകയാണെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. 72.83 ശതമാനം വൃദ്ധസ്ത്രീകളാണ് തുണയാരുമില്ലാതെ കഴിയുന്നത്. 36.2 ലക്ഷം സ്ത്രീകള്‍ ഈ വിധം തനിയെ താമസിക്കുമ്പോള്‍ വൃദ്ധരായ പരുഷന്മാരുടെ എണ്ണം 13.5 ലക്ഷമാണ്. ഗ്രാമങ്ങളില്‍ 56.29 ശതമാനവും നഗരങ്ങളില്‍ 16.53 ശതമാനവും സ്ത്രീകളാണ് ഏകാന്തവാസത്തില്‍ കഴിയുന്നതെന്നാണ് കണക്ക്. വിശദമായി ഈ റിപ്പോര്‍ട്ട് വായിക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

http://indianexpress.com/article/india/india-others/no-country-for-the-old-seven-out-of-10-elderly-who-live-alone-are-women/

This post was last modified on October 8, 2014 11:20 am