അഴിമുഖം പ്രതിനിധി
ആന കൊടുത്താലും ആശ കൊടുക്കരുത് എന്നാണ് ചൊല്ല് . ഇത് കൊക്കക്കോള കമ്പനിക്കാര്‍ക്ക് അറിയില്ല എന്ന് തോന്നുന്നു. അതിന്‍റെ പുകിലാണ് അവരിപ്പോള്‍ അനുഭവിക്കുന്നത്. കമ്പനി 2000ല്‍ കൊടുത്ത വാക്കു പാലിക്കാത്തതിന് 15വര്‍ഷത്തിനു ശേഷം ഒരു യുവതി കേസ് കൊടുത്തിരിക്കുകയാണ്. ഒരു മത്സരത്തില്‍ വിജയിയിച്ചാല്‍ ഹൃതിക് റോഷനൊപ്പം റൊമാന്റിക് ഡിന്നര്‍ സമ്മാനം എന്ന് ഓഫര്‍ തന്ന കൊക്ക-കോള കമ്പനിക്കെതിരെ ചണ്ഡീഗഡ് ജില്ലാ കോടതിയിലാണ് ശിഖാ മോംഗ കേസ് നല്‍കിയത്. 19 വയസ്സുള്ളപ്പോള്‍ നല്‍കിയ വാഗ്ദാനം 34വയസ്സില്‍ എങ്കിലും നടക്കും എന്നുള്ള പ്രതീക്ഷയിലാണ് അവര്‍. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ
http://timesofindia.
This post was last modified on August 19, 2015 6:37 pm
Leave a Comment