X

വിവാദങ്ങള്‍ രജീന്ദര്‍ കുമാറിന് പുത്തരിയല്ല

ദല്‍ഹി സെക്രട്ടറിയേറ്റിലെ സിബിഐ റെയ്ഡും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഓഫീസ് സിബിഐ ഉദ്യോഗസ്ഥര്‍ മുദ്രവച്ചതും അനിതരസാധാരണമായ രാഷ്ട്രീയ യുദ്ധത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. എന്നാല്‍ ഈ റെയ്ഡില്‍ സിബിഐ ലക്ഷ്യമിട്ട വ്യക്തിക്ക് വിവാദങ്ങള്‍ പുത്തരിയല്ല.

അരവിന്ദ് കെജ്രിവാളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ രജീന്ദര്‍ കുമാര്‍ കഴിഞ്ഞവര്‍ഷം 49 ദിവസം ദല്‍ഹി ഭരിച്ച എഎപി സര്‍ക്കാരിന്റെ ആദ്യ ഉദ്യോഗസ്ഥ നിയമനങ്ങളില്‍ ഒന്നായിരുന്നു. മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിക്കപ്പെടും മുമ്പ് ഗതാഗതവും വിദ്യാഭ്യാസവും അടക്കമുള്ള പ്രധാനപ്പെട്ട അനവധി വകുപ്പുകളുടെ ചുമതല ഈ 48-കാരന് ലഭിച്ചു.

കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക

http://www.hindustantimes.com/delhi/no-stranger-to-controversy-rajender-kumar-the-target-of-cbi-raid/story-EzSQeAXWFu4JsozluUFD8K.html

This post was last modified on December 15, 2015 5:12 pm