സ്വപന്‍ ദാസ്ഗുപ്ത
ഹിന്ദുസ്ഥാന്‍ ടൈംസ്
2014 മെയിലെ ആദ്യ ആഴ്ചയില്‍, അവസാന വോട്ടര്‍ വരെ വോട്ടിംഗ് മെഷീനില്‍ വിരലമര്‍ത്തുന്നതിനു മുമ്പ് മിക്ക ഇന്ത്യക്കാര്‍ക്കും ഒരു കാര്യം വ്യക്തമായിരുന്നു: നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകും. വോട്ടെണ്ണല്‍ ദിവസമാകട്ടെ, ഈ വിജയത്തിന്റെ മാറ്റ് ഏറിയതേയുള്ളു താനും. ഇത്തരമൊരു വന്‍ വിജയത്തിനൊപ്പം വന്‍ പ്രതീക്ഷകളും ഒപ്പമുണ്ടാവുക സ്വാഭാവികമാണ്. അച്ചേ ദിന്‍ എന്ന പ്രയോഗം ചിലപ്പോള്‍ ഒരു കോപ്പിറൈറ്ററുടെ ഭാവനയില്‍ വിരിഞ്ഞ വാചകമായിരിക്കാം, എന്നാല്‍ പല ആളുകള്‍ക്കും അത് വ്യത്യസ്തമായാണ് അനുഭവപ്പെട്ടത്…. കൂടുതല്‍ വായനയ്ക്ക്
This post was last modified on May 27, 2015 12:00 pm
Leave a Comment