X

അനുപം ഖേറിന് പാകിസ്ഥാന്‍ വിസ നിഷേധിച്ചു, രണ്ടാം തവണ

പദ്മഭൂഷണ്‍ അവാര്‍ഡ് ജേതാവായ ബോളിവുഡ് നടന്‍ അനുപം ഖേറിന് പാകിസ്ഥാന്‍ വിസ നിഷേധിച്ചു. ഇത് രണ്ടാം തവണയാണ് സമാനമായ അനുഭവമുണ്ടാകുന്നതെന്ന്  അദ്ദേഹം പറയുന്നുണ്ട്. കറാച്ചിയില്‍ നടക്കുന്ന സാഹിത്യോത്സവത്തില്‍ പങ്കെടുക്കാനായി വിസയ്ക്കപേക്ഷിച്ച 18 പേരില്‍ തനിക്കു മാത്രമേ അനുമതി ലഭിക്കാഞ്ഞതുള്ളു എന്നും അനുപം ഖേര്‍ ആരോപിക്കുന്നു. എന്നാല്‍ ഖേറിന്റെ അപേക്ഷ ലഭിച്ചിട്ടില്ല എന്നാണ് അധികൃതര്‍ വ്യകതമാക്കുന്നത്. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://zeenews.india.com/news/india/padma-bhushan-awardee-anupam-kher-denied-visa-by-pakistan_1851436.html

Related Post
Leave a Comment